വാർത്തകൾ

ഇന്ത്യ  പോസ്റ്റ് പ്രതിമാസ വരുമാന പദ്ധതി ആരംഭിച്ചു

ഇന്ത്യ പോസ്റ്റ് പ്രതിമാസ വരുമാന പദ്ധതി ആരംഭിച്ചു

POMIS( പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്‌കീം )എന്നാണ് ഈ പദ്ധതിയുടെ പേര്. എല്ലാ പോസ്റ്റ് ഓഫീസിൽ ബ്രാഞ്ച് വഴിയും നിങ്ങൾക്ക് ഓപ്പൺ ചെയ്യാനാകുന്ന ഒരു അകൗണ്ട് ആണിത്.10 വയസ്സും അതിന് മുകളിൽ പ്രായമുള്ളവർക്കും അടുത്തുള്ള പോസ്റ്റ് ഓഫീസ് ബാങ്ക് വഴി അക്കൗണ്ട് തുടങ്ങാം. സിംഗിൾ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുടങ്ങാവുന്നതാണ്. തിരിച്ചറിയൽ കാർഡ്, 2 ഫോട്ടോ, റേഷൻ കാർഡ്, നോമിനി ആയി വെക്കുന്ന ആളിന്റെ ഒപ്പും വേണം. ഇതിന് തുടക്കത്തിൽ ആവശ്യമായ തുക 1500 രൂപയാണ്. മറ്റേത് ബാങ്കിലും അക്കൗണ്ട് തുടങ്ങുമ്പോൾ ടെപോസ്റ്റിറ് ചെയ്യുന്ന പോലെ ഒരു തുക. 10 വയസ്സും അതിന് മുകളിൽ പ്രായമുള്ളവർക്കും അടുത്തുള്ള പോസ്റ്റ് ഓഫീസ് ബാങ്ക് വഴി അക്കൗണ്ട് തുടങ്ങാം. സിംഗിൾ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുടങ്ങാവുന്നതാണ്. അക്കൗണ്ട് തുടങ്ങാൻ പോകുമ്പോൾ നമ്മൾ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്ന് നോക്കാം. തിരിച്ചറിയൽ കാർഡ്, 2 ഫോട്ടോ, റേഷൻ കാർഡ്, നോമിനി ആയി വെക്കുന്ന ആളിന്റെ ഒപ്പും വേണം.ഓരോ മാസവും നിക്ഷേപിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ നിശ്ചിത പലിശ കിട്ടുന്ന ഒരു സ്കീം ആണിത്. 5 വർഷമാണ് ലോക്ക് പീരീഡ്. സിംഗിൾ അക്കൗണ്ട് ആണെങ്കിൽ പരമാവധി 4.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 

Share via WhatsApp