രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ നിങ്ങൾക്ക് അർഹമായ ഗവൺമെന്റ് സ്കോളർഷിപ്പുകൾ, ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിജ്ഞാപനങ്ങളായി ലഭിക്കുന്നു. ഇതിനോടൊപ്പം ഉള്ള ഫോമിന്റെ ഫീൽഡുകൾ പൂരിപ്പിക്കുക. അതിനു ശേഷം ഒരു മഹൽസോഫ്റ് പ്രതിനിധി നിങ്ങളെ ബന്ധപെട്ടു വിവരങ്ങൾ ശേഖരിക്കുകയും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നു. രജിസ്ട്രേഷൻ പ്രക്രിയയുടെ ആദ്യ നടപടിയാണിത്.