പദ്ധതി

ബിസിനസ്സ് വിപുലീകരണ ലോൺ (ബി.ഇ.എൽ) / ബിസിനസ്സ് ഡെവലപ്മെന്റ് ലോൺ (ബി.ഡി.എൽ) നിലവിലുള്ള സംരംഭകർക്ക്

മാനദണ്ഡം

"പരമാവധി വായ്പാ തുക അഞ്ചുലക്ഷം രൂപയാണ് പലിശ നിരക്ക്: 8% "


യോഗ്യത

"(1) അപേക്ഷകൻ സംസ്ഥാനത്തെ ഏതെങ്കിലും വിജ്ഞാപിതമായ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരായിരിക്കണം (2) അപേക്ഷകൻറെ വാർഷിക കുടുംബ വരുമാനം Rs. 6,00,000 /  (ബിപിഎൽ)  - ൽ താഴെയായിരിക്കണം .(3) ആവശ്യമായ എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും അപേക്ഷകന്റെ പേരിലായിരിക്കണം. (4) ആപ്ലിക്കേഷൻ തിയതിക്ക് കുറഞ്ഞത് 6 മാസം മുൻപ് ഏതെങ്കിലും യോഗ്യതയുള്ള സ്വയം തൊഴിൽ സംരംഭം വിജയകരമായി നടത്തിയിരിക്കണം "


എങ്ങനെ അപേക്ഷിക്കാം

http://ksbcdc.com/index.php/ksbcdc-schemes
പ്രായ പരിധി

18-58
Share via WhatsApp