പദ്ധതി

രക്ഷിതാവ് മരണമടഞ്ഞ വിദ്യാർത്ഥികൾക്ക് ധനസഹായത്തിനായി സ്നേഹപൂർവ്വം പദ്ധതി

മാനദണ്ഡം

രക്ഷിതാക്കളിൽ അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണപ്പെട്ടുപോയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷൻ സ്നേഹപൂർവ്വം പദ്ധതിയിലൂടെ ധനസഹായം 


യോഗ്യത

  • രക്ഷിതാക്കളിൽ അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണപ്പെട്ടുപോയിരിക്കണം
  • ബിരുദം/ പ്രൊഫഷണൽ ബിരുദം , ഐടിഐ / പോളിടെക്നിക്ക് കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾ ആയിരിക്കണം


എങ്ങനെ അപേക്ഷിക്കാം

ഗുണഭോഗ്‌താക്കളായ മുൻ അപേക്ഷകരും പുതുതായി അപേക്ഷിക്കാൻ താത്പര്യപ്പെടുന്നവരും സ്ഥാപനമേധാവി മുഖേനെ അപേക്ഷ സമർപ്പിക്കണം


ആവശ്യമുള്ള രേഖകൾ

  • സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ്
  • അപേക്ഷ  സമർപ്പിക്കുന്നതിനും , പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും www.socialsecuritymission.gov.inShare via WhatsApp