പദ്ധതി

അശരണരായ സഹകാരികൾക്കുള്ള ആശ്വാസനിധി

  • Age Limit:-
  • Document Date:-
  • Last Date to Apply: 1970-01-01

അശരണരായ സഹകാരികൾക്കു 50 ,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതി .സഹകരണ മേഖലയിൽ വളരെക്കാലമായി പ്രവർത്തിക്കുകയും അതിന്റെ പുരോഗതിക്കും വളർച്ചയ്ക്കുംവേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും ചെയ്ത നിരാലംബരും അശരണരുമായ സഹകരിക്കൾക്കാണ് ഈ അനൂകൂല്യത്തിന് അർഹതയുള്ളത് .സഹകാരികൾ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് /ആശ്രിതർക്ക് 25000 രൂപയും ലഭിക്കും .സഹകാരികളുടെ വാർഷിക വരുമാനം 36000 രൂപയിൽ കവിയരുത് .വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റും ചികിത്സാചെലവ് സംബന്ധിച്ച ഡോക്ടർ സർട്ടിഫിക്കറ്റും മതിയായ രേഖകളും സഹിതം നിർദിഷ്ടമാതൃകയിലുള്ള അപേക്ഷ സ്ഥിരമായി താമസിക്കുന്ന താലൂക്കിലെ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി /അസ്സിസ്റ്റന്റ് രജിസ്ട്രാർ മുഖേന സഹകരണസംഘം രജിസ്ട്രാർക്കു നൽകണം .