പദ്ധതി

ജനറൽ ഭവന വായ്പ പദ്ധതി

മാനദണ്ഡം

"സ്കീം പ്രകാരം ലഭ്യമായ പരമാവധി വായ്പ തുക 600,000 / - ആണ്. പലിശ നിരക്ക്: 8% "


യോഗ്യത

"(1)അപേക്ഷകൻ സംസ്ഥാനത്തെ അറിയപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങളിൽ പ്പെ ട്ടതായിരിക്കണം (2)അപേക്ഷകന്റെ വാർഷിക കുടുംബ വരുമാനം  6, 00, 000 / - (ബിപിഎൽ)  കവിയരുത് "


എങ്ങനെ അപേക്ഷിക്കാം

http://ksbcdc.com/index.php/ksbcdc-schemes
പ്രായ പരിധി

18-55
Share via WhatsApp