പദ്ധതി

ജീവനക്കാർക്കുള്ള മൾട്ടി പർപ്പസ് ലോൺ ( ഉദ്യോഗസ്ഥ വായ്പ )

മാനദണ്ഡം

"സ്കീം പ്രകാരം ലഭ്യമായ പരമാവധി വായ്പ തുക 5,00,000 / - ആണ്. പലിശ നിരക്ക്: 9%, "


യോഗ്യത

"(1)അപേക്ഷകൻ സംസ്ഥാനത്തെ അറിയപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടതായിരിക്കണം (2)അപേക്ഷകന്റെ വാർഷിക കുടുംബ വരുമാനം, 6, 00, 000 / - (ബിപിഎൽ) - ൽ  കവിയരുത് "


എങ്ങനെ അപേക്ഷിക്കാം

http://www.ksmdfc.org/index.php/user_login/schm
പ്രായ പരിധി

18 -55
Share via WhatsApp