പദ്ധതി

വിദേശ രാജ്യങ്ങളിൽ ജോലി കണ്ടെത്തുന്നതിന് ന്യൂനപക്ഷങ്ങൾക്കായിട്ടുള്ള വിസ വായ്‌പ ഫണ്ട്‌

മാനദണ്ഡം

"പരമാവധി തുക: 3 ലക്ഷം രൂപ പലിശ നിരക്ക് 5% ആയിരിക്കും"


യോഗ്യത

"(1) അപേക്ഷകൻ നോട്ടിഫൈ ചെയ്ത ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടതായിരിക്കണം (2) വാർഷിക കുടുംബ വരുമാനം 1, 03,000 / - (ബി പി ൽ ) താഴെ ആയിരിക്കണം."


എങ്ങനെ അപേക്ഷിക്കാം

http://ksbcdc.com/index.php/ksbcdc-schemes
പ്രായ പരിധി

18-58
Share via WhatsApp