പദ്ധതി

പിന്നാക്ക വിഭാഗ വികസന വകുപ്പ്

    സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി പ്രത്യേക വികസന വകുപ്പ് രൂപീകരിക്കണമെന്നത് പിന്നാക്ക വിഭാഗങ്ങളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. 1999-ൽ വകുപ്പ് രൂപീകരിച്ച് ഉത്തരവായെങ്കിലും അത് യാഥാർത്ഥ്യമായത് 2011 ലാണ്. നിലവിൽ വകുപ്പിന് 13 പദ്ധതി സ്കീമുകളും 4 പദ്ധതിയേതര സ്കീമുകളുമാണുളളത്.

പദ്ധതികൾ പരിശോധിക്കുക

പദ്ധതി

under Backward Classes Development Department