പദ്ധതി

തദ്ദേശ സ്വയംഭരണ വകുപ്പ്

    1994-ൽ കേരളാ പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നതോടെ അധികാരത്തിനോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്തങ്ങളും വികേന്ദ്രീകരിച്ച് നൽകി തദ്ദേശ സ്ഥാപനങ്ങളെ കരുത്തുറ്റ ഭരണ കേന്ദ്രങ്ങളാക്കി മാറ്റി . ഇന്ന് 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ  , 14 ജില്ലാ പഞ്ചായത്തുകൾ , 87 മുനിസിപ്പാലിറ്റികൾ , 6 കോർപ്പറേഷനുകൾ  എന്നിവ ചേർന്നതാണ്  കേരള സംസ്ഥാനത്തിലെ  തദ്ദേശ സ്വയംഭരണ വകുപ്പ്. ഈ 1200 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്ന ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പഞ്ചായത്ത് വകുപ്പ് ,നഗരകാര്യ വകുപ്പ്, ഗ്രാമ വികസന വകുപ്പ് ,നഗര ഗ്രാമാസൂത്രണ വകുപ്പ് എന്നിവയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ  വരുന്ന പ്രധാന വകുപ്പുകൾ .

പദ്ധതികൾ പരിശോധിക്കുക

പദ്ധതി

under Department of Local Self Government