കയര്‍വികസന ഡയറക്ടറേറ്റ്.
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമേഖലയില്‍ വളരെ പ്രധാനപ്പെട്ട വ്യവസായമാണ് കയര്‍ . 4 ലക്ഷത്തിലധികംപേര്‍ ഈ മേഖലയില്‍ തൊഴില്‍ചെയ്തു വരുന്നു.സംസ്ഥാന ഗവണ്മെന്റിന്റെ കയര്‍വ്യവസായവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഏജന്‍സിയാണ് കയര്‍വികസന ഡയറക്ടറേറ്റ്.
under Directorate of Coir Development