പദ്ധതി

വിദ്യാഭ്യാസ പദ്ധതി

    കേരള സർക്കാർ ന്യൂന പക്ഷ മുസ്ലിം സമുദായത്തിന് വേണ്ടി നടപ്പിലാക്കിയിട്ടുള്ള പല വിദ്യാഭ്യാസ പദ്ധതികളും അവരിലേക്ക്‌ എത്തിയിട്ടില്ല . പദ്ധതികളെക്കുറിച്ചും സ്‌കോളർഷിപ്പുകളെ കുറിച്ചും ഉള്ള അജ്ഞത, ബോധവത്കരണ ക്ലാസ്സുകളിലൂടെ നിർമാർജ്ജനം ചെയ്ത് ഉന്നത നിലയിലേക്ക് മഹൽ അംഗങ്ങളെ എത്തിക്കുക എന്നതും മഹൽ സോഫ്റ്റിന്റെ ജോലിയാണ്.

പദ്ധതികൾ പരിശോധിക്കുക

പദ്ധതി

under Education