കേരള സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോർപറേഷൻ കേരളത്തിലെ ന്യുന പക്ഷ സമുദായ അംഗങ്ങളുടെ സാമ്പത്തികവും ധനകാര്യവുമായ ക്ഷേമ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്.കെ എസ് എം ഡി എഫ് സി നടപ്പിലാക്കുന്ന സ്വയം തൊഴിൽ ലോൺ, ബിസിനസ് സഹായ ധനം , പ്രവാസി ലോൺ, വിദ്യാഭ്യാസ ലോൺ, മദ്രസ അദ്ധ്യാപകർക്കുള്ള ഭവന പദ്ധതികൾ ഇവയെല്ലാം അർഹരായവരിലേക്കു എത്തുന്നതിനുള്ള മാർഗദർശിയാവുകയാണ് മഹൽ സോഫ്റ്റ്.