കേരള മദ്രസ അദ്ധ്യാപക ക്ഷേമ നിധി പദ്ധതിയുടെ ഭാഗമായുള്ള പെൻഷൻ വിതരണത്തെക്കുറിച്ചും അതിനുള്ള അപേക്ഷ നല്കുന്നതിനെക്കുറിച്ചും ഉള്ള അവബോധം മഹൽ സോഫ്റ്റ് മുസ്ലിം സമുദായ അംഗങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നു.ഇതിലൂടെ പെൻഷൻ അപേക്ഷ നൽകേണ്ടുന്ന സമയത്തു തന്നെ നൽകാനും വാങ്ങുന്നതിനും മദ്രസ അധ്യാപകർക്ക് സാധിക്കുന്നു.