പദ്ധതി

കേരള സാമൂഹ്യ സുരക്ഷ മിഷൻ

  സംസ്ഥാനത്തെ ജനങ്ങൾക്കായി സ്വീകരിച്ച ക്ഷേമ നടപടികൾക്ക് പേരുകേട്ട കേരളം ക്ഷേമരാഷ്ട്രമായി കണക്കാക്കപ്പെടുന്നു. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി ക്ഷേമ സേവനങ്ങൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാനും ഫലപ്രദമായി നടപ്പാക്കാനും ഒരു ക്ഷേമരാഷ്ട്രമെന്ന ആശയം മുൻകൂട്ടി കരുതുന്നതിനാൽ ദരിദ്രർക്കു വേണ്ടി നിരവധി സാമൂഹിക സുരക്ഷാ പദ്ധതികൾ ആരംഭിച്ചു.

പദ്ധതികൾ പരിശോധിക്കുക
 • ആശ്വാസകിരണം

  പ്രായ പരിധി : ബാധകമല്ല

  ക്യാൻസർ പക്ഷാഘാതം മറ്റു രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന രോഗികളെ മുഴുവൻ സമയം പരിചരിക്കുന്നവർ . ശാരീരിക,മാനസിക,വൈകല്യമുള്ളവരെ പരിചരിക്കുന്നവർ. 100 % അന്ധത…

  Download

 • കാൻസർ സുരക്ഷ

  പ്രായ പരിധി : ബാധകമല്ല

  01.11.08 ശേഷം ക്യാൻസർ ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾ.  രോഗബാധയുള്ളതായി സ്ഥിരീകരിക്കപ്പെട്ട ശേഷം മാത്രമാണ്…

 • മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റ്

  പ്രായ പരിധി : ബാധകമല്ല

 • താലോലം

  പ്രായ പരിധി : ബാധകമല്ല

  നിയമാനുസൃത ആശുപത്രികളിലെ  ചികിത്സ തേടുന്ന മാരകരോഗങ്ങൾ ഉള്ള 18 വയസ്സിന് താഴെ ഉള്ള കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുന്നത്. രോഗം സ്ഥിതികരിച്ചതിനു…

 • മിഠായി

  പ്രായ പരിധി : 18

  ഗുണഭോക്താവ് 18 വയസ്സിനു താഴെ ആയിരിക്കണം  അപേക്ഷകന്റെ വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷകൻ / രക്ഷകർത്താവ് കേരളത്തിലെ സ്ഥിര…

 • വയോമിത്രം

  പ്രായ പരിധി : ബാധകമല്ല

  കോർപ്പറേഷൻ/മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന 65 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ.   Courtesy:www.socialsecuritymission.gov.in

 • സ്നേഹപൂർവ്വം

  പ്രായ പരിധി : ബാധകമല്ല

  അച്ഛനും അമ്മയും അല്ലെങ്കിൽ ആരെങ്കിലും ഒരാൾ നഷ്ടപെട്ട കുട്ടികൾ. ഒന്നാം ക്ലാസ് മുതൽ ഡിഗ്രി ക്ലാസുകൾ വരെ പഠിക്കുന്ന കുട്ടികൾ. 5 വയസ്സിന് താഴെയുള്ള കുട്ടികൾ.…

 • അനുയാത്ര

  പ്രായ പരിധി : ബാധകമല്ല

 • സമാശ്വാസം

  പ്രായ പരിധി : ബാധകമല്ല

  അപേക്ഷകൻ ബി .പി.എൽ കുടുംബത്തിലെ അംഗം ആയിരിക്കണം അപേക്ഷകന്‌ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം

 • ശ്രുതിതരംഗം

  പ്രായ പരിധി : ബാധകമല്ല

    അപേക്ഷകന്‍റെ വാർഷിക കുടുംബ വരുമാനം 2 ലക്ഷത്തിൽ കുറവായിരിക്കണം. രക്ഷിതാക്കൾ കുട്ടിക്ക് സ്പീച്ച് തെറാപ്പി പരിശീലനം നിർബന്ധമായും പരിശീലിക്കണം.

 • സ്പെക്ട്രം

  പ്രായ പരിധി : ബാധകമല്ല

 • സ്നേഹസ്പർശം

  പ്രായ പരിധി : 65

  ഗുണഭോക്താക്കൾ 65 വയസ്സിന് താഴെയായിരിക്കണം. ഗുണഭോക്താവ് സർക്കാരിന്റെ മറ്റേതെങ്കിലും പെൻഷൻ പദ്ധതി സ്വീകർത്താവ് ആകരുത്.

  Download