പദ്ധതി

തൊഴിലും നൈപുണ്യവും വകുപ്പ്

    സംസ്ഥാനത്തെ വ്യാവസായിക ബന്ധങ്ങൾ സുഗമമാക്കുന്നതിനും വിവിധ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നതിനും ഈ വകുപ്പ് ശ്രമിക്കുന്നു. വിവിധ വിഭാഗങ്ങളിലെ തൊഴിലാളികൾക്കായി നിരവധി ക്ഷേമപദ്ധതികൾ ഉണ്ട്. ഈ വകുപ്പിന് കീഴിൽ നിരവധി ക്ഷേമ ഫണ്ട് ബോർഡുകളും പ്രവർത്തിക്കുന്നു. തൊഴിൽ നിയമനിർമ്മാണം വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ലേബർ ആന്റ് സ്‌കിൽസ് ഡിപ്പാർട്ട്‌മെന്റിന്റെ ദൗത്യം കേരളത്തിലെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ക്ഷേമത്തിന് അനിവാര്യമായ സുരക്ഷിതവും നീതിയുക്തവും യോജിപ്പുള്ളതുമായ ജോലിസ്ഥലത്തെ രീതികൾ മുന്നോട്ട് നയിക്കുക എന്നതാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം.

പദ്ധതികൾ പരിശോധിക്കുക