പദ്ധതി

എൻ എം ഡി എഫ് സി

    ദേശിയ ന്യുനപക്ഷ വികസന സാമ്പത്തിക കോർപറേഷൻ (എൻ എം ഡി എഫ് സി ) ന്യുനപക്ഷ സമുദായ അംഗങ്ങൾക്ക് സ്വയം തൊഴിൽ വായ്പ പദ്ധതി നൽകുന്നതിന് വേണ്ടി രൂപം കൊണ്ടിട്ടുള്ളതാണ്. ഇവരുടെവായപ്കളെക്കുറിച്ചുള്ള വിവരങ്ങൾ യഥാ സമയം മഹൽ അംഗങ്ങളെ അറിയിക്കുക എന്നതും മഹൽസോഫ്ടിന്റെ പ്രവർത്തന രീതിയാണ്.

പദ്ധതികൾ പരിശോധിക്കുക

പദ്ധതി

under NMDFC