കേരള സർക്കാരിന്റെ പ്രവാസി മലയാളി പദ്ധതിയായ "നോർക്ക" യിൽ തന്നെ വിവിധയിനം സഹായ പദ്ധതികൾ ഉണ്ട്. വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടുന്നവർക്ക് വേണ്ടിയുള്ള റിക്രൂട്മെന്റുകൾ ,വിദേശ രാജ്യങ്ങളിൽ വച്ച് അവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കുന്ന 'നോർക്ക' യുടെ പ്രവർത്തനങ്ങൾ മുസ്ലിം സമുദായ അംഗങ്ങളിലേക്കു എത്തിക്കുന്നതിനും മഹൽ സോഫ്റ്റ് ലക്ഷ്യമിടുന്നു.