പദ്ധതി

റവന്യൂവകുപ്പ്

  റവന്യൂ വകുപ്പ്   മന്ത്രിയുടെ നിയന്ത്രണത്തിലാണ്.സെക്രട്ടേറിയറ്റിന് നേതൃത്വം നൽകുന്നത് റവന്യൂ സെക്രട്ടറിയാണ്, അദ്ദേഹത്തെ അഡിഷണൽ  സെക്രട്ടറിമാർ / ജോയിന്റ് സെക്രട്ടറിമാർ / ഡെപ്യൂട്ടി സെക്രട്ടറിമാർ സഹായിക്കുന്നു.14 ജില്ലകൾ, 21 റവന്യൂ ഡിവിഷൻ, 63 താലൂക്കുകൾ, 1453 ഗ്രാമങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കേരളം.

പദ്ധതികൾ പരിശോധിക്കുക
 • ക്ഷയരോഗികൾക്കുള്ള ധനസഹായം

  പ്രായ പരിധി : ബാധകമല്ല

  ഒരു വർഷത്തിലധികമായി കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. ടി.ബി ക്ലിനിക്കിലോ ആശുപത്രിയിലോ സാനിട്ടോറിയത്തിലോ    പ്രവേശിപ്പിച്ചിട്ടില്ലാത്ത …

 • ദേശീയ കുടുംബക്ഷേമ പദ്ധതി

  പ്രായ പരിധി : ബാധകമല്ല

  മരിച്ചയാൾ മരണത്തിനുമുമ്പ് മൂന്നുവർഷം കേരളത്തിൽ സ്ഥിരതാമസമായിരിക്കണം . മരിച്ചയാളുടെ പ്രായം 18 -വയസ്സിനു മുകളിൽ 60  വയസ്സിനു താഴെയും ആയിരിക്കണം. അപേക്ഷകന്/അപേക്ഷക…

 • സർക്കസ് കലാകാരർക്കുള്ള പെൻഷൻ

  പ്രായ പരിധി : ബാധകമല്ല

  15 വർഷമെങ്കിലും സർക്കസിൽ പ്രവർത്തിച്ചവർ  വാർഷികവരുമാനം 36000 രൂപയിൽ താഴെയുള്ളവർ  10 വർഷത്തിൽ കൂടുതൽ കേരളത്തിൽ സ്ഥിരതാമസമാക്കിയ ഇതരസംസ്ഥാന സർക്കസ്‌കലാകാരന്മാർ…