പദ്ധതി

സാമൂഹ്യ നീതി വകുപ്പ്

    ക്ഷേമരാഷ്ട്രം എന്ന ആശയവുമായി പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പ് കേരള സർക്കാരിന്റെ സാമൂഹിക-സാമ്പത്തിക വികസന പദ്ധതികൾക്ക് അടിവരയിടുകയാണ്. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനും ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനും വകുപ്പ് കഠിനമായി പരിശ്രമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളും ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് വകുപ്പിന് കീഴിലുള്ള സാമൂഹ്യനീതി ഡയറക്ടറേറ്റ്.

പദ്ധതികൾ പരിശോധിക്കുക

പദ്ധതി

under Social Justice Department