പദ്ധതി

സ്ത്രീശാക്തീകരണ പദ്ധതി

  സ്ത്രീ ശാക്തീകരണത്തിന് വേണ്ടി കേരള സർക്കാർ ധാരാളം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. മഹൽ അംഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതികൾ യാതൊരു തടസ്സവുമില്ലാതെ അർഹരായവരിലേക്കു എത്തിയ്ക്കുവാനും സർക്കാർ പ്രതിനിധികളും മഹൽ അംഗങ്ങളും തമ്മിൽ സുതാര്യമായ ആശയവിനിമയം നടത്തുക വഴി ക്ഷേമപദ്ധതികളെ കുറിച്ച് അവരിൽ അവബോധം സൃഷ്ടിക്കാനും മഹൽ സോഫ്റ്റ് സഹായിക്കുന്നു.

പദ്ധതികൾ പരിശോധിക്കുക
 • ബേട്ടി ബച്ചാവോ ബേട്ടി പഠാവോ

  പ്രായ പരിധി : ബാധകമല്ല

  1.പെൺകുട്ടികൾക്ക് മാത്രമേ ഈ സ്കീം ബാധകമാവുകയുള്ളു. 2.പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നതിന് മുമ്പ് തന്നേ രക്ഷകർത്താവ് ബാങ്ക്അക്കൗണ്ട് തുറക്കണം. 3.ഈ സ്കീം…

 • 'സമ' പദ്ധതി

  പ്രായ പരിധി : 17

  ഏഴാം ക്ലാസ് വിജയിച്ചിരിക്കണം