സ്‌കോളർഷിപ്പുകൾ

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ

    വിദ്യാഭ്യാസത്തിനായി ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായമാണ് സ്കോളർഷിപ്പ് . സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്.

സ്കോളർഷിപ്പുകൾ പരിശോധിക്കുക

സ്‌കോളർഷിപ്പുകൾ

under Educational Benefits