സ്‌കോളർഷിപ്പുകൾ

നാഷണൽ കേഡറ്റ് കോർപ്സ്

    ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായ സംഘടനകളിലൊന്നാണ് നാഷണൽ കേഡറ്റ് കോർപ്സ്  അഥവാ എൻ.സി.സി. സ്കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. എൻ.സി.സി .യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്.

സ്കോളർഷിപ്പുകൾ പരിശോധിക്കുക

സ്‌കോളർഷിപ്പുകൾ

under National Cadet Corps