സ്കോളർഷിപ്

ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പ്

മാനദണ്ഡം

സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10  വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത് .ഒരു കുടുംബത്തിലെ 2  കുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുള്ളു .രക്ഷിതാവിന്റെ കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ  അധികരിക്കരുത് .വിദ്യാർത്ഥികൾ മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 80 % -ൽ കുറയാതെ മാർക്ക് കരസ്ഥമാക്കിയിരിക്കണം .

സ്കോളർഷിപ്പ് നിരക്ക്:

ഹോസ്റ്റല്ലേഴ്സ് - ക്ലാസ്സ് III മുതൽ X വരെ 500 രൂപ പ്രതിമാസം (10 മാസം)

ഡേസ്കോളർസ്‌ – ക്ലാസ്സ് I മുതൽ X വരെ 100 രൂപ പ്രതിമാസം (10 മാസം)

അഡ്‌ഹോക് ഗ്രാന്റ്: എല്ലാ വിദ്യാർത്ഥികൾക്കും പ്രതിമാസം 500  രൂപ വീതം ലഭിക്കും.


യോഗ്യത

  • വാർഷിക കുടുംബ വരുമാനം 2,50,000 രൂപയിൽ കൂടരുത്.


എങ്ങനെ അപേക്ഷിക്കാം

www.bcdd.kerala.gov.in


ആവശ്യമുള്ള രേഖകൾ

  • വരുമാന സർട്ടിഫിക്കറ്റ്Share via WhatsApp