സ്കോളർഷിപ്

പോസ്റ്റ്- മെട്രിക് സ്കോളർഷിപ്പ്

മാനദണ്ഡം

ന്യൂനപക്ഷ സമുദായത്തിലെ സാമ്പത്തികമായി ദുർബലരായ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് മികച്ച അവസരങ്ങൾ വർദ്ധിപ്പിക്കുക ഉന്നതവിദ്യാഭ്യാസത്തിൽ അവരുടെ നേട്ടം വർദ്ധിപ്പിക്കുക അവരുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

 

Courtesy:https://scholarships.gov.in/

 


യോഗ്യത

  • അവസാന പരീക്ഷയിൽ 50% മാർക്കിൽ കുറയാത്ത അല്ലെങ്കിൽ  തത്തുല്യ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും.

  • മാതാപിതാക്കളുടെ / രക്ഷിതാവിന്റെ വാർഷിക വരുമാനം 2 ലക്ഷം കവിയരുത്

 

Courtesy:https://scholarships.gov.in/


എങ്ങനെ അപേക്ഷിക്കാം

https://scholarships.gov.in/


ആവശ്യമുള്ള രേഖകൾ

  • വരുമാന സർട്ടിഫിക്കറ്റ്
  • സ്വയം സാക്ഷ്യപെടുത്തിയ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • ആധാർ കാർഡിന്റെ പകർപ്പ്
  • വിദ്യാർത്ഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ പകർപ്പ് അല്ലെങ്കിൽ അമ്മ / അച്ഛനുമായുള്ള ജോയിന്റ് അക്കൗണ്ടിന്റെ പകർപ്പ് .

  • കേരള സംസ്ഥാനത്തിൽ സ്ഥിരതാമസക്കാരൻ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്


രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി

2019-11-15
Share via WhatsApp