രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മഹല്ലുകളുടെയും പട്ടിക തയാറാക്കുക
രജിസ്റ്റർ ചെയ്ത മഹല്ലുകളിലെ അംഗങ്ങളുടെ വിവരങ്ങൾ എല്ലാം സാങ്കേതികമായി രേഖപ്പെടുത്തുക .
പ്രായം, ലിംഗം , രക്ത ഗ്രൂപ് , വിദ്യാഭ്യാസം, മറ്റു യോഗ്യതകൾ ,വൈവാഹികത തുടങ്ങിയവ തരം തിരിച്ചു രേഖപ്പെടുത്തുക
വിദ്യാഭ്യാസ ലോണുകൾ, വൈദ്യ സഹായം , സ്കോളർഷിപ്പുകൾ തുടങ്ങിയവ യോഗ്യരായവരെ അറിയിക്കുക
തൊഴിലനുസരിച്ചു അംഗങ്ങളെ തരംതിരിക്കുക .
വരാനിരിക്കുന്ന സർക്കാർ പരീക്ഷകളെ കുറിച്ച് യോഗ്യരായവരെ അറിയിക്കുക